Posted On
date_range Updated On
date_range 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി
മനാമ: ഇന്ത്യന്‍ സ്കൂളിന്‍െറ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 11ാം ക്ളാസ് വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി. 1200ലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന പരിപാടികളും നടന്നു.
ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഭുപീന്ദര്‍ സിങ്, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ സുധീര്‍ കൃഷ്ണന്‍, ഹെഡ് ടീച്ചര്‍ റെജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.