Posted On
date_range Updated On
date_range ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഓണാഘോഷം സെപ്റ്റംബർ 12ന്
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്) ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 12ന് രാവിലെ 11മുതൽ സെല്ലാക്, ബീച് ബേ റിസോർട്ടിൽ നടക്കും. ഇതിനു മുന്നോടിയായുള്ള ഫ്ലെയർ പ്രകാശന കർമവും കൂപ്പൺ വിതരണ ഉദ്ഘാടനവും രക്ഷാധികാരി വർഗീസ് ഡാനിയേൽ നിർവഹിച്ചു. പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബ്ലസൻ മാത്യു, മാത്യു പാലിയേക്കര, ജോബിൻ ചെറിയാൻ, വിനോദ് കുമാർ, ടോബി മാത്യു, നിതിൻ സോമനാദ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.