റിഫ സ്പോർട്സ് ക്ലബിൽ നടന്ന ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ബ്ലാക്ക് ഒനിക്സ് ടീം
Posted On
date_range Updated On
date_range ഫ്ലഡ് ലിറ്റ് ക്രിക്കറ്റ്: ബ്ലാക്ക് ഒനിക്സ് ജേതാക്കൾ
മനാമ: ‘ടീം ആദൂർ ബഹ്റൈൻ’ കൂട്ടായ്മ സംഘടിപ്പിച്ച ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2വിൽ ബ്ലാക്ക് ഒനിക്സ് ജേതാക്കളായി. ഫൈനലിൽ ടീം ആദൂരിനെയാണ് പരാജയപ്പെടുത്തിയത്. ടീം ആദൂർ രക്ഷാധികാരിയും ബഹ്റൈൻ ട്രാവൽസ് ആൻഡ് ടൂറിസ്റ്റ് ഉടമയുമായ സഹീർ ആദൂർ ഉദ്ഘാടനം ചെയ്തു. സുബൈർ കല്ലിങ്ങൽ, ഹമീദ് നാലകത്ത് ,അഷ്റഫ് പഴുന്നാന, അമീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടൂർണമെൻറിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും സംഘാടകസമിതി പ്രസിഡന്റ് ജവാദ് ആദൂർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.