‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോർട്ടർ സിജു ജോർജിന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range സിജു ജോർജിന് കെ.എം.സി.സി യാത്രയയപ്പ്
മനാമ: ഡെപ്യൂട്ടേഷൻ കഴിഞ്ഞു നാട്ടിലേക്കുപോയ ‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോർട്ടർ സിജു ജോർജിന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, വൈസ് പ്രസിഡന്റുമാരായ നാസർ ഹാജി, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, സെക്രട്ടറി ഷാഫി വേളം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.