??????? ?????? ????? ????? ????????? ?? ??????? ???????????????????? ????????? ???? ????????? ?????? ??????????????

സമാജം സിനിമ ക്ലബ്​ ഹരിഹരൻ ഉദ്​ഘാടനം ചെയ്​തു

മനാമ: ബഹ്​റൈൻ കേരളീയ സമാജം സിനിമ ക്ലബി​​െൻറ ഇൗ വർഷത്തെ പ്രവർ​ത്തനോദ്​ഘാടനം സംവിധായകൻ ഹരിഹരൻ നിർവഹിച്ചു. സമാജം ​ൈവസ്​ പ്രസിഡൻറ്​ ആഷ്​ലി ജോർജ്​, ക്ലബ്​ കൺവീനർ ഹരീഷ്​ മേനോൻ, കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്​, സെക്രട്ടറി എൻ.കെ.വീരമണി തുടങ്ങിയവർ സംസാരിച്ചു. ഇൗ വർഷം സിനിമ പ്രദർശനങ്ങൾക്ക്​ പുറമെ, ടെലിഫിലിം നിർമിക്കാനും സിനിമ ശിൽപശാല നടത്താനും ആലോചനയുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു.
News Summary - events bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.