ലൈറ്റ്സ് ഓഫ് കൈന്റ്നസ് മധുരപലഹാര വിതരണത്തിൽനിന്ന്
Posted On
date_range Updated On
date_range ദീപാവലി ദിനത്തിൽ തൊഴിലാളികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു
മനാമ: ലൈറ്റ്സ് ഓഫ് കൈന്റ്നസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ മധുര പലഹാര വിതരണം നടത്തി. മനാമയിലെ വിവിധ ഭാഗങ്ങളിലെ ലേബർ ക്യാമ്പുകളിൽ മധുര പലഹാരങ്ങൾ വെള്ളം തുടങ്ങിയവ അടക്കമുള്ള ഫുഡ് പാക്കറ്റുകളാണ് വിതരണം ചെയ്തത്. ലൈറ്റ് ഓഫ് കൈന്റ്നസ് സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ സൈദ് ഹനീഫ്, അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും തൊഴിലാളികൾക്ക് ദീപാവലി ആശംസകൾ സന്ദേശവും നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.