Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതയായി
മനാമ: പത്തനംതിട്ട തിരുവല്ല മാന്നാർ സ്വദേശി സുജ (55) ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതയായി. സ്ക്വയർ ഫാർമസിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: അഡ്വ. ഡൊമിനിക് ഇൗപ്പൻ. മക്കൾ: സാന്ദ്ര, ക്ഷേമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.