കൂത്തുപറമ്പ്​ ചെറുവാഞ്ചേരി സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: കണ്ണൂർ കൂത്തുപറമ്പ്​ ചെറുവാഞ്ചേരി സ്വദേശി ദോഹയിൽ നിര്യാതനായി. വലിയകുയ്യേരി പരേതനായ മൂസയു​െട മകൻ ഫൈസൽ (40) ആണ്​ ഹൃദയാഘാതം മൂലം ​ഹമദ്​ ആശുപത്രിയിൽ നിര്യാതനായത്​. മാതാവ്​: മറിയുമ്മ. ഭാര്യ: ഹാജറ. മക്കൾ: ഹംന ഫാത്തിമ, മുഹമ്മദ്​ ഹിലാൽ. സഹോദരങ്ങൾ: റംല, ഷാഹിദ, ആയിഷ. 19 വർഷമായി ഫൈസൽ ഖത്തറിൽ പ്രവാസിയാണ്​. ദോഹ മതാർഖദീമിലെ സ്വകാര്യസ്​ഥാപനത്തിലെ ജീവനക്കാരനാണ്​. മൃതദേഹം ഇന്ന്​ വൈകുന്നേരത്തെ ഖത്തർ എയർവേയ്​സ്​ വിമാനത്തിൽ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - death news koothuparamb cheruvanchery-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.