?????????????

കൊ​ല്ലം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഏ​രൂ​ർ മ​ണ​ലി​ൽ പാറവിള പുത്തൻവീട്​ ജ​യ​പ്ര​കാ​ശ്​ (45) ആ​ണ്​ മ​രി​ച്ച​ത്. 
പ്ലം​ബ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ഗു​ദൈ​ബി​യ​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: രശ്​മി. മകൾ: അഭിനന്ദ. 
Tags:    
News Summary - death news-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.