ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ: പ്ര​വേ​ശ​നം തു​ട​ങ്ങി

മ​നാ​മ: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ന​ൽ ബോ​ർ​ഡി​ന്റെ സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള​ക്ക് കീ​ഴി​ലു​ള്ള മ​ദ്റ​സ​ക​ളി​ലേ​ക്ക് അ​ഡ്‌​മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി സി. ​ഖാ​ലി​ദ് അ​റി​യി​ച്ചു.

ഇ​സ്‌​ലാ​മി​ക ആ​ദ​ർ​ശ പ​ഠ​ന​വും ധാ​ർ​മി​ക ശി​ക്ഷ​ണ​വും ന​ൽ​കു​ന്ന ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​ല​ബ​സി​ലൂ​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണം, മ​നഃ​പ്പാ​ഠം, പാ​രാ​യ​ണ നി​യ​മ​ങ്ങ​ൾ, അ​റ​ബി​ക്, മ​ല​യാ​ളം ഭാ​ഷ പ​ഠ​നം, ഇ​സ്‌​ലാ​മി​ക ച​രി​ത്രം, പ്ര​വാ​ച​ക ജീ​വി​തം, ഹ​ദീ​സ്, സ്വ​ഭാ​വ രൂ​പ​വ​ത്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്നു. മി​ക​ച്ച കാ​മ്പ​സ് സൗ​ക​ര്യ​വും സ്‌​കൂ​ൾ പ​ഠ​ന​ത്തെ ബാ​ധി​ക്കാ​ത്ത സ​മ​യ​ക്ര​മ​വും മ​ദ്റ​സ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ വൈ​ജ്ഞാ​നി​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ​ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​ല​യാ​ളം, അ​റ​ബി ഭാ​ഷ​ക​ളി​ലു​ള്ള പ​രി​ശീ​ല​ന​വും ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​വും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​നാ​മ, റി​ഫ കാ​മ്പ​സു​ക​ളി​ലേ​ക്ക് നാ​ല് വ​യ​സ്സ് പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ (കെ.​ജി ലോ​വ​ർ) മു​ത​ൽ ഏ​ഴാം​ത​രം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39860571 (മ​നാ​മ), 34026136 (റി​ഫ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Darul Iman Kerala Madrasa: Admission Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.