Posted On
date_range Updated On
date_range ദാർ അൽ ഷിഫാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ ഫിലിപ്പിനോ പ്രവാസികൾക്കായി ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 600ഓളം പേർ പങ്കെടുത്തു.
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദ് അലി, ജനറൽ മാനേജർ അഹമ്മദ് ഷമീർ എന്നിവരുടെ സാന്നിധ്യത്തിൽ ഫിലിപ്പിനോ ബഹ്റൈൻ അംബാസഡർ ആൻ ജലാൻഡോ ഓൺ ലൂയിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.