കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ല​യാ​ളി മ​രി​ച്ചു

മ​നാ​മ: കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. കൊ​ണ്ടോ​ട്ടി ഒാ​മാ​നൂ​ർ വി​ള​ശ്ശേ​രി ശം​സു​ദ്ദീ​ൻ (50) ആ​ണ്​ മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി​രു​ന്നു. പ​ര​തേ​നാ​യ മു​ഹ​മ്മ​ദി​െൻറ​യും പാ​ത്തു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ ഷം​സീ​ർ, മു​ഹ​മ്മ​ദ്​ ഷ​ബി​ൻ, ഫാ​ത്തി​മ ന​ഹ്​​റ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.