കൗണ്‍സിലര്‍ മായ സൂസന്‍ ജേക്കബിനെ സ്വീകരിച്ചു

മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലില്‍ നടത്തുന്ന കൗമാരപ്രായക്കാർ, കുടുംബാഗങ്ങൾ എന്നിവർക്കായുള്ള കൗൺസിലിംഗ് ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ കൗണ്‍സിലര്‍ മായ സൂസന്‍ ജേക്കബിനെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്​കറിയ, സഭാ മാനേജിങ് കമ്മറ്റി അംഗം അലക്​സ്​ ബേബി, കത്തീഡ്രല്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേർന്ന്​ സ്വീകരിച്ചു. ഇന്നും നാളെയുമാണ്​ കൗണ്‍സിലിങ്ങ് ക്ലാസുകള്‍ നടക്കുക.

Tags:    
News Summary - councilor maya soosan jackob-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.