കൗണ്‍സിലിംഗ് പരിപാടി ശ്രദ്ധേയമായി

മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രല്‍ കൗണ്‍സിലിംഗ് പരിപാടി ശ്രദ്ധേയമായി. മലങ്കര ഓര്‍ത്തഡോക്​സ്​ തീയോളജിക്കല്‍ സെമിനാരിയുടെ കൗണ്‍സിലിങ്ങ് വിഭാഗമായ ‘പ്രത്യാശ’ കൗണ്‍സിലിംഗ് സ​​െൻററിലെ കൗണ്‍സിലിംഗ് സൈക്കോളജിസ്​റ്റ്​ മായ സൂസന്‍ ജേക്കബ് ആണ്‌ നേതൃത്വം നല്‍കിയത്‌.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമി​​​െൻറ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനത്തിന്‌ സെക്രട്ടറി റോയി സ്​കറിയ സ്വാഗതം പറയുകയും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്​റ്റി ലെനി പി. മാത്യു, ബിനു വേലിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കോടിനേറ്റര്‍ ഷിജു കെ. ഉമ്മന്‍ നന്ദിയും അര്‍പ്പിച്ചു.

Tags:    
News Summary - counciling programe-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.