സ​മ​സ്ത ബ​ഹ്റൈ​ൻ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്നു 

രക്തദാനം: ഉപഹാരം ഏറ്റുവാങ്ങി

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ 'ഒരു ജീവനായി ഒരു തുള്ളി രക്തം' എന്ന ശീർഷകത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പിന് അഭിനന്ദന പത്രവും ഉപഹാരവും ലഭിച്ചു.

ലോക രക്തദാന ദിനത്തോനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉപഹാരം ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറയും പങ്കെടുത്തു.

Tags:    
News Summary - Blood Donation: Gift Received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT