അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്നും
Posted On
date_range Updated On
date_range എ.എം.യു അലുമ്നി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി സന്നദ്ധപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. പരിപാടിയിൽ സജീവമായി പങ്കെടുത്തവർക്കും ഡോ. സക്കീന, ഡോ. അസ്ലം എന്നിവർക്കും ജനറൽ സെക്രട്ടറി സയ്യിദ് ഖാലിഖുർ റഹ്മാൻ നന്ദി രേഖപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.