ബി.​എ​ഫ്‌.​സി റി​ഫ​യി​ൽ പു​തി​യ ശാ​ഖ തു​റ​ന്നു

മ​നാ​മ: മ​ണി ട്രാ​ൻ​സ്ഫ​റി​ലും ക​റ​ൻ​സി വി​നി​മ​യ​ത്തി​ലും മു​ൻ​നി​ര​യി​ലു​ള്ള ബ​ഹ്‌​റൈ​ൻ ഫി​നാ​ൻ​സി​ങ് ക​മ്പ​നി​യു​ടെ (ബി.​എ​ഫ്‌.​സി) 53ാമ​ത്തെ ശാ​ഖ ഹാ​ജി​യാ​ത്ത് റി​ഫ​യി​ലെ റാ​മി​സ് മാ​ളി​ൽ തു​റ​ന്നു. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ്റ് ബി.​എ​ഫ്‌.​സി ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ശാ​ഖ ആ​രം​ഭി​ച്ച​ത്.

ഹാ​ജി​യാ​ത്ത് റി​ഫ​യി​ലെ അ​ൽ ഊ​ല പെ​ട്രോ​ൾ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ശാ​ഖ സ്ഥി​തി​ചെ​യ്യു​ന്ന​ത്, ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ ഇ​വി​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ശാ​ഖ​യി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ ആ​ദ്യ​ത്തെ 200 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​രോ സ്വ​ർ​ണ​നാ​ണ​യം വീ​തം സ​മ്മാ​നം ല​ഭി​ച്ചു.

Tags:    
News Summary - BFC opens new branch in Riffa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT