ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ തുറന്നു
മനാമ: ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
രാജ്യങ്ങളുടെ പുരോഗതിയിൽ സംസ്കാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന് കരകയറുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഇതെന്നും ശൈഖ മായി പറഞ്ഞു. ബഹ്റൈെൻറ സംസ്കാരവും പൗരാണികതയും നേട്ടങ്ങളും വ്യക്തമാക്കുന്നതാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ള പവലിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.