മനാമ: മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കളപ്പുരക്കല്‍ പരേതനായ അബ്ദുവിന്‍െറ മകന്‍ അബ്ദുല്‍ നാസര്‍ (47) ആണ് മരിച്ചത്. റിഫയിലെ എക്സോട്ടിക് കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 22 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. ജമീലയാണ് മാതാവ്. ഭാര്യ: സിറാജുന്നീസ ( കൊടുങ്ങല്ലൂര്‍ എം.ഐ.ടി സ്കൂള്‍ അധ്യാപിക). മക്കള്‍: നാജിയ, ആദില്‍ ഇര്‍ഫാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.