Posted On
date_range Updated On
date_range ബഹ്റൈൻ സൈനിക കപ്പൽ കമീഷൻ ചെയ്തു
മനാമ: ബി.ഡി.എഫിന് കീഴിലുള്ള സൈനിക കപ്പലായ ഖാലിദ് ബിൻ അലി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് പകരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കമീഷൻ ചെയ്തു. ഉയർന്ന സൈനിക ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.