മനാമ: റമദാൻ പ്രമാണിച്ച് ലുലു ഹൈപർ മാർക്കറ്റിെൻറ നേതൃത്വത്തിൽ ‘ജോയ് ഒാഫ് ഗിവിങ്’ എന്ന പേരിൽ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ ദിവസം 400 ഇഫ്താർ കിറ്റുകൾ ജി.പി.സെഡ് കമ്പനിയുെട സിത്ര ലേബർ ക്യാമ്പിൽ വിതരണം ചെയ്തു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടുമായി (െഎ.സി.ആർ.എഫ്) സഹകരിച്ച് നടത്തിയ പരിപാടിയിൽ ചെയർമാൻ ഭഗവാൻ അസർപോട്ട, ലുലു മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു.റമദാനിലുടനീളം ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ ഇഫ്താർ കിറ്റുകൾ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.