ബഹ്റൈനിൽ തൃശൂർ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി സലീം ഗുപ്ത (31) ഹൃദയാഘാതംമൂലം മരിച്ചു. അൽമായ ഇൻറർ നാഷണൽ ജീവനക്കാരനായിരുന്നു. ഭാര്യയും ഒരു കുട്ടിയും ബഹ്റൈനിലുണ്ട്.

Tags:    
News Summary - Bahrain Death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.