Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് ഹെൽപ് ഡെസ്ക്കിന് കിറ്റുകൾ കൈമാറി
മനാമ: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ക്യാപിറ്റൽ ഗവർണറേറ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ഡെസ്ക്കിന് ഭക്ഷ്യകിറ്റുകൾ കൈമാറി.
ക്യാപിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്ട്രാറ്റജിക് പ്ലാനിങ് പ്രോജക്ട് മാനേജ്മെൻറ് ഓഫിസർ യൂസഫ് ലോറിയിൽനിന്ന് ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി കിറ്റുകൾ ഏറ്റുവാങ്ങി. ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹിമാൻ ആൽ ഖലീഫ, വൺ ബഹ്റൈൻ ഗ്രൂപ് മാനേജർ ആൻറണി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.