Posted On
date_range Updated On
date_range ഒാച്ചിറ സ്വദേശി നിര്യാതനായി
മനാമ: കൊല്ലം ഒാച്ചിറ സ്വദേശി അഷ്റഫ് മുഹമ്മദ് കുഞ്ഞ് (57) ബഹ്റൈനിൽ നിര്യാതനായി.
ആറ് മാസം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. ഭാര്യ: റസീന. മക്കൾ: അസ്ലം, അമിയ. മരുമകൻ: തഫീഖ്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.