‘ശൈഖ് നാസിര്‍ ബിന്‍ ഹമദ്​ അയണ്‍മാൻ ചാമ്പ്യന്‍ഷിപ്പ്’ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി

മനാമ: ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് അയണ്‍ മാണ്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ബഹ്റൈന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. അമേരിക്കയില്‍ നടന്ന മല്‍സരത്തിലാണ് രാജ്യത്തി​​​െൻറ അഭിമാനമുയര്‍ത്തിയ നേട്ടം അദ്ദേഹത്തിന് ലഭിച്ചത്. ഇതി​​​െൻറ സ്മരണ നിലനിര്‍ത്താനുദ്ദേശിച്ചും സന്തോഷം അറിയിച്ചുമാണ്​ സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് ടെലികോം-ഗതാഗത മന്ത്രാലയത്തിലെ ബഹ്റൈന്‍ പോസ്റ്റല്‍ വകുപ്പ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.