അസെർബൈജാൻ പാർലമെൻറ്​ ആഘോഷ ചടങ്ങിൽ ബഹ്​റൈൻ പ്രതിനിധികൾ പ​െങ്കടുത്തു

മനാമ: അസെർബൈജാൻ പാർലമ​​െൻറ്​ ആഘോഷ ചടങ്ങിൽ സംബന്​ധിക്കാൻ ബഹ്​​റൈൻ പാർലമ​​െൻറ്​ സ്​പീക്കർ അഹ്​മദ്​ ബിൻ ഇബ്രാഹീം അൽ മുല്ല. ത്രിദിന സന്ദർശനത്തിനായാണ്​ അദ്ദേഹം അസെർബൈജാനിൽ എത്തിയത്​. സ്​പീക്കർ ഒഗ്​തായ്​ അസദോവി​​​െൻറ ക്ഷണമനുസരിച്ചാണ്​ സന്ദർ​ശനം. പാർലമ​​െൻറ്​ ധനകാര്യ കമ്മിറ്റി ചെയർമാൻ എം.പി അബ്​ദുറഹ്​മാൻ ബു അലി, എം.പി അബ്​ദുറഹ്​മാൻ ബു മജീദ്​ എന്നിവരും പാർലമ​​െൻറ്​ ആഘോഷ പരിപാടികളിൽ സംബന്​ധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതി​​​െൻറ ഭാഗവുമായാണ്​ സന്ദർശനം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.