Posted On
date_range Updated On
date_range പുതിയ സ്കൂളിന് അംഗീകാരം
മനാമ: രാജ്യത്ത് പുതിയ സ്വകാര്യ സ്കൂളിന് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി വ്യക്തമാക്കി. ദിയാറുൽ മുഹറഖിൽ അബ്ദുറഹ്മാൻ കാനൂ സ്കൂളിനാണ് പ്രവർത്തനാനുമതി നൽകിയത്. നാലു മുതൽ 12 വയസ്സ് വരെയുള്ളവർക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.