അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ വാ​ർ​ഷി​ക ഗാ​ല ഡി​ന്ന​റി​ൽ​നി​ന്ന്

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ വാ​ർ​ഷി​ക ഗാ​ല ഡി​ന്ന​ർ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ വാ​ർ​ഷി​ക ഗാ​ല ഡി​ന്ന​ർ ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ൺ​ബ്ലൂ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഹോ​സ്പി​റ്റ​ലി​ന്റെ ഐ​ല​ൻ​ഡ് ക്ലാ​സി​ക് ചാ​രി​റ്റി ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യാ​ണ് ഗാ​ല ഡി​ന്ന​ർ സം​ഘ​ടി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ കോ​ർ​പ​റേ​റ്റ് സി.​ഇ.​ഒ ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ വി​ക​സ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും സം​സാ​രി​ച്ചു. ഗോ​ൾ​ഫ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ്‌​പോ​ൺ​സ​ർ​മാ​ർ​ക്ക് മെ​മ​ന്റോ​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

നി​ര​വ​ധി പ്ര​മു​ഖ​രും ഉ​ന്ന​ത വ്യ​വ​സാ​യി​ക​ളും കോ​ർ​പ​റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടി​വു​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ് സി.​ഇ.​ഒ ജൂ​ലി​യ ടോ​വി അ​തി​ഥി​ക​ളെ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - American Mission Hospital Organized Annual Gala Dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.