അൽ ഹിലാൽ ബഹ്റൈൻ കേരളീയ സമാജവുമായി സഹകരിച്ച് നടത്തിയ മെഗാ ക്യാമ്പ്
Posted On
date_range Updated On
date_range അൽ ഹിലാൽ ഹെൽത്ത് കെയർ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ്
മനാമ: ഹെൽത്ത് കെയർ ഗ്രൂപ്പായ അൽ ഹിലാൽ ബഹ്റൈൻ കേരളീയ സമാജവുമായി സഹകരിച്ച് ബഹ്റൈൻ കേരളീയയിൽ മെഗാ കാർഡിയാക് ക്യാമ്പ് സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും ഹൃദയസംബന്ധമായ രോഗനിർണയം നടത്താനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബി.കെ.എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, രവിശങ്കർ ശുക്ല (സെക്കൻഡ് സെക്രട്ടറി, ഇന്ത്യൻ എംബസി), അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ക്യാമ്പിൽ 250ലധികം ആളുകൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.