അദ്ലിയ എഫ്.സി അമേച്വർ കപ്പ് സീസൺ 3 വിജയികളായ യുനൈറ്റഡ് എഫ്.സി റിഫ ടീം
Posted On
date_range Updated On
date_range അദ്ലിയ എഫ്.സി അമേച്വർ കപ്പ് സീസൺ 3: യുനൈറ്റഡ് എഫ്.സി റിഫ ജേതാക്കൾ
മനാമ: അദ്ലിയ എഫ്.സി സംഘടിപ്പിച്ച അമേച്വർ കപ്പ് സീസൺ 3 ഫുട്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ് എഫ്.സി റിഫ ജേതാക്കളായി. കേരള യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് എഫ്.സി റിഫ കിരീടം സ്വന്തമാക്കിയത്. ടൂർണമെൻറിലെ മികച്ച കളിക്കാരനായി യുണൈറ്റഡ് എഫ്.സി റിഫയുടെ അർഷിദ് തെരഞ്ഞെടുക്കപ്പെട്ടു. ടോപ് സ്കോറർ ആയി യുണൈറ്റഡ് എഫ്.സി റിഫയുടെ അറഫാദിനെയും ബെസ്റ്റ് ഡിഫൻഡർ ആയി യുനൈറ്റഡ് എഫ്.സി റിഫയുടെ വിഷ്ണുരാജിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.