ഡോ. ​ഇ​ദ്‌​രീ​സി​നെ ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റർ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

സ്വീ​ക​രി​ക്കു​ന്നു

ഡോ. ​ഇ​ദ്‌​രീ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‌​രീ​സി​നെ ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റർ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഇന്ന് ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് സെ​ഗാ​യ ബി.​എം.​സി. ഹാ​ളി​ൽ ന​ട​ക്കു​ന്ന ത​ണ​ൽ കു​ടും​ബ​സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​മെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Acceptance was given to Dr.Idris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.