അബ്ദുൽ അസീസ്
Posted On
date_range Updated On
date_range അബ്ദുൽ അസീസ് ഹാജി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈനിലെ സാമൂഹിക സേവനരംഗത്ത് നിറ സാന്നിധ്യമായിരുന്ന അബ്ദുൽ അസീസ് ഹാജി കൊടുമയിൽ (67) നാട്ടിൽ നിര്യാതനായി. ഐ.സി.എഫ്. റിഫ റീജ്യൻ ഡപ്യൂട്ടി പ്രസിഡന്‍റായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയാണ്. ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയത്.
അസീസ് ഹാജിയുടെ നിര്യാണത്തിൽ ഐ.സി.എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന് വേണ്ടി മയ്യത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാർത്ഥന നിർവ്വഹിക്കാനും ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.