Posted On
date_range Updated On
date_range ഇസ ടൗണിലെ ഫ്ലാറ്റിൽ തീപിടിത്തം; സിവിൽ ഡിഫൻസ് അണച്ചു
മനാമ: ഇസ ടൗണിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ചു. മുൻകരുതലെന്ന നിലയിൽ താമസക്കാരെ ഒഴിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.