ബഹ്​റൈനിൽ 414 പേർക്ക്​ കൂടി കോവിഡ്

മനാമ: ബഹ്​റൈനിൽ പുതുതായി 414 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 258 പേർ പ്രവാസികളാണ്​. 136 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. 

നിലവിൽ 5480 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 318 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 414 covid cases in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.