?????? ??????????????? ?????? ???????? ?????????????????? ???? ???????????????? ?????????? ????? ???????? ???????????????????? ???????? ?????????????

അഭിവന്ദ്യ കൂറിലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി

മനാമ: ബഹ്​റൈനിലെ ക്രിസ്ത്യന്‍ അപ്പോസ്തോലിക് സഭകളുടെ കൂട്ടായ്​മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലി​​െൻറ  (കെ. സി. ഇ. സി) നേത്യത്വത്തില്‍ ബഹ്​റനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്​സ്​ സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും ബോബെ ഭദ്രാസനാധിപനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി. കെ. സി. ഇ. സി. പ്രസിഡൻറ്​ റവ. ഫാദര്‍ നെബു ഏബ്രഹാമി​​െൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജീസൺ ജോര്‍ജ് സ്വാഗതം പറഞ്ഞു. മെത്രാപോലീത്ത മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ റവ. ഫാദര്‍ ഷാജി ചാക്കോ നന്ദി പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.