ഒലിവ്​ സാംസ്​കാരിക വേദി ഇൗദ്​ സംഗമം നടത്തി

മനാമ: ‘ഒലിവ്’ സാംസ്‌കാരിക വേദിയുടെ ഈദ് സംഗമം കഴിഞ്ഞ ദിവസം  മനാമ കെ.എം.സി.സി ഹാളിൽ നടന്നു. പരിപാടിയിൽ കെ.എം സി.സി. മുൻ പ്രസിഡൻറ്​ സി.കെ.അബ്​ദുറഹ്​മാൻ  ഈദ് സന്ദേശം നൽകി.പി.വി.സിദ്ദീഖ്​ അധ്യക്ഷത വഹിച്ചു.  അസൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ടി.പി. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. നൗഫൽ പി.കെ.സി. സ്വാഗതവും ഫൈസൽ കണ്ടീത്താഴെ നന്ദിയും പറഞ്ഞു.  ‘ഈദ് മെഹ്ഫിലി’ന് ഗായകൻ ഹാഷിം റഹ്​മാൻ നേതൃത്വം നൽകി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.