പ്രതീകാത്മക ചിത്രം

അ​ന​ധി​കൃ​ത ചെ​മ്മീ​ൻ വി​ൽ​പ​ന; മൂ​ന്നു​പേ​ർ​ക്ക് ത​ട​വ്

മ​നാ​മ: നി​രോ​ധ​ന കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി ചെ​മ്മീ​ൻ വി​റ്റ​തി​ന് മൂ​ന്നു​പേ​ർ​ക്ക് 10 ദി​വ​സം വീ​തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ര​ണ്ട് ബം​ഗ്ലാ​ദേ​ശി​ക​ളും ഒ​രു പാ​കി​സ്താ​നി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ ത​ട​വു​ശി​ക്ഷ​ക്കു​ശേ​ഷം നാ​ടു​ക​ട​ത്തും. കോ​സ്റ്റ്ഗാ​ർ​ഡാ​ണ് ഈ​സ ടൗ​ണി​ൽ ചെ​മ്മീ​ൻ വി​ൽ​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ല്ലാ മീ​ൻ​പി​ടി​ത്ത​ക്കാ​രോ​ടും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും രാ​ജ്യ​ത്തെ മ​ത്സ്യ​സ​മ്പ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Unauthorized sale of shrimp; Three people are in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.