ഐ.​സി.​എ​ഫ് ഖു​ർ​ആ​ൻ കോ​ഴ്സി​ന്‍റെ സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

സ്കൂ​ൾ ഓ​ഫ് ഖു​ർ​ആ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക് ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന സ്കൂ​ൾ ഓ​ഫ് ഖു​ർ​ആ​ൻ കോ​ഴ്സി​ന്‍റെ സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ റ​ഹീം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി അ​പേ​ക്ഷാ ഫോ​റം സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലു​മാ​യി സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്‍റ​റി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഹാ​ഷിം മു​സ്‍ലി​യാ​ർ തി​രു​വ​ന​ന്ത​പു​രം, ശ​ഫീ​ഖ് മു​സ്‍ലി​യാ​ർ, ഷാ​ജ​ഹാ​ൻ, റ​ഹീം താ​നൂ​ർ, അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട്, അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ, അ​ർ​ഷ​ദ് ഹാ​ജി, അ​ക്ബ​ർ കോ​ട്ട​യം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - School of Quran Registration Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.