‘ഗ്ലോബൽ തിക്കോടിയൻസ്’ ബഹ്‌റൈൻ ചാപ്റ്റർ വിഷു ആഘോഷിച്ചു

മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്‌റൈൻ ചാപ്റ്ററി​​െൻറ വിഷു ആഘോഷം മനാമയിൽ വിവിധ  കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. കൗൺസിലിങ്​ വിദഗ്​ധൻ ഡോ. ശ്യാം കുമാർ  ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ രാധാകൃഷ്‌ണൻ അധ്യക്ഷനായിരുന്നു.  സാംസ്‌കാരിക സമ്മേളനത്തിൽ ബഹ്റൈനിലെ സാമൂഹിക^രാഷ്​ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെ.ടി.സലിം, ചെമ്പൻ ജലാൽ, മജീദ് തണൽ, അസീൽ അബ്‌ദുറഹ്​മാൻ, രഞ്ജിത സത്യൻ, വി.നാണു എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി കെ.പി.അഫ്സൽ സ്വാഗതവും  ബിജു നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.