Posted On
date_range Updated On
date_range ബഹ്റൈനില്‍ ഒരു സംഘടനക്കുകൂടി നിരോധം
മനാമ: രാജ്യത്തെ ഒരു സംഘടനക്ക് കൂടി നിരോധം ഏര്‍പ്പെടുത്തിയതായി തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. ‘മുസ്ഹഫ് കെയര്‍ സൊസൈറ്റി’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടത്തെിയത്. സംഘടനയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും അനുവദിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.