ബഹ്​റൈനിൽ 10 പേർക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ ബുധനാഴ്​ച 10 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്​​ ചികിത്സയിലുള്ളവരുടെ എണ്ണം​ 349 ആയി​. ഇവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. രണ്ട്​ പേരാണ്​ ബുധനാഴ്​ച സുഖം പ്രാപിച്ചത്​.

ഇതുവരെ 467 ​പേർ​ രോഗമുക്​തി നേടി​.

Tags:    
News Summary - 10 more covid cases in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.