Posted On
date_range Updated On
date_range ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം
മസ്കത്ത്: ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം ബി ടു ബി ഞായറാഴ്ച നടക്കും. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ ഒമ്പത് മുതല്‍ റൂവിയിലെ ചേംബര്‍ ഓഫ് കോമേഴ്സ് ആസ്ഥാനത്താണ് നടക്കുക. ഭക്ഷ്യ, കാര്‍ഷിക ഉൽപന്ന നിര്‍മാണ രംഗത്തെ സ്ഥാപനങ്ങള്‍ക്കായാണ് ബി ടു ബി സംഘടിപ്പിക്കുന്നത്. മേഖലയില്‍ ഇരു രാഷ്ട്രങ്ങളും സഹകരണം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. വിവരങ്ങള്‍ക്ക് ഫോൺ: 24763874.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.