മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു

ജിദ്ദ: മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്​ലിയാരകത്ത്​ (35) ആണ് ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചത്.

ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്. ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Tags:    
News Summary - Malayali died at his residence in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.