മലയാളി വിദ്യാർഥിയെ ഷാർജയിൽ കാണാതായി

ദുബൈ: മലയാളി വിദ്യാർഥിയെ ഷാർജയിൽ നിന്ന്​ കാണാതായി. അൽനഹ്​ദയിൽ താമസിച്ചിരുന്ന കാർത്തികിനെയാണ്​ കാണാതായത്​. കാണാതാവുന്ന സമയത്ത് വെള്ള ടീ ഷർട്ടാണ് ധരിച്ചിരുന്നത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ്​. കാർത്തികിനെ കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറുകളിൽ വിവരം അറിയിക്കണമെന്ന്​ രക്ഷിതാക്കൾ അറിയിച്ചു. ഫോൺ: +971 55 554 7879, +971 52 966 6936 (വിനോദ്​).

Tags:    
News Summary - Malayalee student goes missing in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.