എറണാകുളം സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. എറണാകുളം ഞാറയ്​ക്കൽ സ്വദേശി റീഷ്​കോവ്​ വാഴപ്പിള്ളി (43) ആണ്​ മരിച്ചത്​. കുവൈത്ത്​ ഒാ​േട്ടാവൺ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. ഭാര്യ സൗമ്യ കുവൈത്തിലുണ്ട്​. മകൻ: ഗബ്രിയേൽ മാത്യൂസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.