Posted On
date_range Updated On
date_range മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് പിടികൂടി
മൂലമറ്റം: മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ് പിടികൂടി. മൂലമറ്റത്തു നിന്ന് പുലർച്ച നാലിന് തിരുവനന്തപുരത്തിന് പുറപ്പെടുന്ന ബസിലെ ഡ്യൂട്ടിക്കെത്തിയ കെ. മുരുകനെയാണ് പിടികൂടിയത്.
മുരുകനെ സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയതിന് മൂലമറ്റം ഡിപ്ലെപ്പോയിലെ ഡ്രൈവർ സോജൻ പോളിനെയും സസ്‌പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.