Posted On
date_range Updated On
date_range ജേഡ് വൈൻ
പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന ചെടിയാണ് ജേഡ് വൈൻ. സ്ട്രോങ് ലോഡൻ മാക്രോബോട്ടി എന്ന് അറിയപ്പെടാറുണ്ട്. നീല നിറത്തിൽ ഉള്ള ജഡിയൻ വൈൻ ആണ് കൂടുതൽ ഭംഗി. ഏകദേശം 18 മീറ്റർ നീളത്തിൽ വളരും. പൂക്കൾ കാണാൻ നല്ല ഭംഗിയാണ്.
വലിയ രീതിയിൽ സൂര്യപ്രകാശം ഇഷ്ടമില്ലാത്ത ചെടിയാണ്. ഇളം വെയിലാണ് നല്ലത്. ഈർപ്പം ഇഷ്ട്ടം ഉള്ള ചെടിയാണ്. എന്നും വെള്ളം ആവശ്യമാണു. എന്നാൽ, ശൈത്യകാലത്ത് വെള്ളം ആവശ്യമില്ല. വളർച്ചയുടെ ഘട്ടത്തിൽ വെള്ളം ആവശ്യമായി വരും. ആദ്യം മുതൽ പ്രൂൺ ചെയ്താൽ നന്നായിരിക്കും. കമ്പ് വെച്ചാണ് കിളിപ്പിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.