ആ​ന്തൂ​റി​യം ബ്രൗ​ണി

ഇ​ൻ​ഡോ​ർ ആ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണ്​ ബ്രൗ​ണി. വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും എ​ല്ലാം ന​മു​ക്ക് ഇ​തി​നെ വ​ള​ർ​ത്താ​വു​ന്ന​താ​ണ്. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ആ​വ​ശ്യ​മി​ല്ലാ​ത്ത ചെ​ടി​യാ​ണി​ത്. ന​ല്ല ഈ​ർ​പ്പം ഇ​ഷ്ട​മാ​ണ്. പോ​ട്ടി​ങ്​ മി​ക്സ്​ ത​യാ​റാ​ക്കു​മ്പോ​ൾ ന​ല്ല ഡ്രൈ​യ്​​നേ​ജ്​ ഉ​ള്ള പോ​ട്ട്​ നോ​ക്കി​യെ​ടു​ക്ക​ണം. ച​കി​രി ചോ​ർ, പെ​രി​ലൈ​റ്റ്, രാ​സ​വ​ളം എ​ന്നി​വ യോ​ജി​പ്പി​ച്ച് പോ​ട്ടി മി​ക്സ് ത​യ്യാ​റാ​ക്കാം. എ​പ്പോ​ഴും ഈ​ർ​പ്പം നി​ല​നി​ൽ​ക്ക​ണം.

ഇ​തി​നെ ഡോ​ക്​ ബ്രൗ​ൺ​സ്​ ആ​ന്തൂ​റി​യം വെ​ൽ​വെ​റ്റ്​ കാ​ർ​ഡ്​ ബോ​ർ​ഡ്​ ആ​ന്തൂ​റി​യം എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഇ​ല​ക​ൾ​ക്ക് ന​ല്ല വ​ലി​പ്പ​മാ​ണ്. ക​ടു​ത്ത പ​ച്ച നി​റ​ത്തി​ൽ വെ​ളു​ത്ത ന​ര​മ്പു​ക​ളാ​ണു​ള്ള​ത്. പ്രോ​പ്പ​ഗേ​ഷ​ൻ ത​ണ്ടു​ക​ൾ നോ​ക്കി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. റൂ​ട്ട്​ ഡി​വി​ഷ​ൻ പ്രൂ​ൺ ചെ​യ്തു നി​ർ​ത്തി​യാ​ൽ ന​ല്ല ഭം​ഗി​യാ​ണ്.

Tags:    
News Summary - Anthurium Brownie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.