ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നു

സ്വാതന്ത്ര്യം കരുത്തോടെ കാത്തു സൂക്ഷിക്കുക -ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ

മനാമ: രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം കരുത്തോടെ കാത്ത് സൂക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനും ബാധ്യസ്ഥനാണെന്ന് മാധ്യമ പ്രവർത്തകനും ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടറുമായ സിജു ജോർജ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തി​െന്‍റ ഭാഗമായി ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്‍റ്​ സഈദ് റമദാൻ നദ്‌വി പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ്‌, വൈസ് പ്രസിഡന്‍റ്​ ജമാൽ ഇരിങ്ങൽ, ഗഫൂർ മൂക്കുതല, വി.പി ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.