ഞാനോ വേട്ട മൃഗം.. നീയോ വേട്ട മൃഗം...; 'കുരുതി'യിലെ ആദ്യഗാനം​ പുറത്ത്​

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന 'കുരുതി' എന്ന ചിത്രത്തിലെ പുതിയ പാട്ട്​ പുറത്ത്​. വേട്ട മൃഗം എന്ന പാട്ടി​െൻറ ലിറിക്​ വിഡിയോയാണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്​. ജെയ്​ക്​സ്​ ബിജോയ്​ സംഗീത സംവിധാനം ​നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത്​ സിയാ ഉൽ ഹഖും രെശ്​മി സതീശും ചേർന്നാണ്​.

മനു വാര്യർ സംവിധാനം ചെയ്​തിരിക്കുന്ന കുരുതി ആമസോൺ പ്രൈമിലൂടെയാണ്​ റിലീസ്​ ചെയ്യുന്നത്​. അനീഷ് പള്ള്യലി​േൻറതാണ് തിരക്കഥ. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Full View

Tags:    
News Summary - Vetta Mrigam Lyric Video Kuruthi Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT